Tuesday, July 8, 2014


                                       ബേക്കൂര്‍ സ്കൂള്‍ ജേതാക്കളായി


മ‌ഞ്ചേശ്വരം സബ് ജില്ലാ സ്പോര്‍ട്സ് ആന്റ് ഗെയിംസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'ലോകകപ്പ്  ഫുട്ബോള്‍ 2014 'എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കൂള്‍ അധ്യാപകര്‍ക്കായി നടത്തിയ ക്വിസ് മല്‍സരത്തില്‍ GHSS ബേക്കൂര്‍ ജേതാക്കളായി.ഷാജി ഷൈജു എന്നീ അധ്യാപകരാണ് സ്കൂളിനു വേണ്ടി ജേതാക്കളായത്.


ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് മഞ്ചേശ്വരം സബ് ജില്ലയില്‍ അധ്യാപകര്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് ഹെഡ്മിസ്ട്രസ്സ് സമ്മാനദാനം നിര്‍വ്വഹിക്കുന്നു.


No comments:

Post a Comment