കാസറഗോഡ് ജില്ലയില്‍ ഡയറ്റിനു കീഴില്‍ നടപ്പിലാക്കി വരുന്ന 'സാക്ഷരം 2014' പദ്ധതിയുടെ ഉദ്ഘാടനം 6.8.2014 ന്ന് ബേക്കൂര്‍ സ്കൂളില്‍ നടന്നു.പി.ടി.എ പ്രസിഡന്റ് മുഹമ്മദ് അന്തു പരിപാടി ഉല്‍ഘാടനം ചെയ്തു.ഹെഡ്‌മിസ്‌ട്രസ് ഉഷാദേവി അന്തര്‍ജനം, മുഹമ്മദ് മാസ്റ്റര്‍,രാധാകൃഷ്ണ ബര്‍ലായ മാസ്റ്റര്‍, ആസിഫ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.കുട്ടികള്‍ക്ക് സൗജന്യമായി നോട്ട് പുസ്തകം വിതരണം ചെയ്തു.
No comments:
Post a Comment