STEPS
MOTIVATION CLASS
കാസര്‍ഗോഡ്
ജില്ലയിലെ വിദ്യാലയങ്ങളില്‍
SSLC ക്ലാസ്സുകളില്‍
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന
'STEPS' പദ്ധതിയുടെ
ഭാഗമായി GHSS ബേക്കൂറില്‍
കുട്ടികള്‍ക്ക് വേണ്ടി
പ്രത്യേകം മോട്ടിവേഷന്‍
ക്ലാസ്സുകള്‍ നടന്നു.
ഹെഡ്‌മിസ്ട്രസ്
ശ്രീമതി ഉഷാദേവി അന്തര്‍ജനം
ക്ലാസ്സുകള്‍ ഉല്‍ഘാടനം
ചെയ്തു. രേഷ്മ,
ശംസാദ് എന്നീ
അദ്ധ്യാപികമാര്‍ മലയാളം
മീഡിയത്തിലും രവീന്ദ്രനാഥ
ബല്ലാള്‍, കൃഷ്ണമൂര്‍ത്തി
എന്നീ അദ്ധ്യാപകര്‍ കന്നട
മീഡിയത്തിലും ക്ലാസ്സുകള്‍
കൈകാര്യം ചെയ്തു.
സ്റ്റാഫ്
സെക്രട്ടറി സുരേഷ പി,
ഭാഗ്യലക്ഷ്മി
, പ്രതാപചന്ദ്രന്‍
എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment