Wednesday, July 23, 2014

വായനക്കളരി തുടങ്ങി.

ബേക്കൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ വായനക്കളരി തുടങ്ങി. പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് മുഹ്സിന് ഉപ്പള എം. കെ. എച്ച്. ട്രേഡിങ് സെന്റര്‍ ഗ്രൂപ്പ് പാര്‍ട്ട്ണര്‍ പി. കെ. ഇബ്രാഹിം ഖലീല്‍ മലയാള മനോരമ പത്രം നല്‍കി പരിപാടി ഉദ്‌ഘാടനം ചെയ്തു.

No comments:

Post a Comment