ലഹരിവിരുദ്ധ
ക്ലബ്ബിന്റെയും എക്സൈസ്
വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍
ലഹരി വിരുദ്ധ ബോധവല്‍ക്കരണ
സെമിനാര്‍ സ്കൂളില്‍ നടന്നു.സിവില്‍
എക്സൈസ് ഓഫീസര്‍ ശ്രീ നാരായണന്‍
ക്നാസ്സെടുത്തു.
കുമ്പള
എക്സൈസ് ഓഫീസര്‍ ജോണ്‍സണ്‍
പോള്‍ ആശംസകള്‍ നേര്‍ന്നു.സ്കൂള്‍
ഹെഡ്‌മിസ്ട്രസ് ശ്രീമതി
ഉഷാദേവി അന്തര്‍ജനം അദ്ധ്യക്ഷത
വഹിച്ചു.ലഹരിവിരുദ്ധ
ക്ലബ് കണ്‍വീനര്‍ ശ്രീ സുരേഷ്
ബാബു സ്വാഗതം പറഞ്ഞു.
ശ്രീമതി
സുഷമ ടീച്ചര്‍ നന്ദി പറഞ്ഞു.
എക്സൈസ് ഓഫീസര്‍ ശ്രീ നാരായണന്‍ ക്നാസ്സെടുക്കുന്നു |
No comments:
Post a Comment