മെട്രിക്
മേള 2014-15
ഏകദിന
ക്യാമ്പ് , GHSS Bekur
SSA കാസറഗേഡ്
ജില്ലയില്‍ നടപ്പിലാക്കിയ
മെട്രിക് മേളയുമായി ബന്ധപ്പെട്ട്
04.02.2015 ബുധനാഴ്‌ച
GHSS Bekur ല്‍ ഏകദിന
ക്യാമ്പും ഗണിതോല്‍പ്പന്നങ്ങളുടെ
പ്രദര്‍ശനവും നടന്നു.
പരിപാടിയുടെ ഉല്‍ഘാടനം
ഹെഡ്‌മിസ്ട്രസ് ഉഷാദേവി
അന്തര്‍ജനം നിര്‍വ്വഹിച്ചു.ആസിഫ്
മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
ഹേമലത ടീച്ചര്‍,
റസാക്ക് മാസ്റ്റര്‍,
ലത്തീഫ് മാസ്റ്റര്‍
എന്നിവര്‍ സംസാരിച്ചു.
രാജേശ് മാസ്റ്റര്‍
നന്ദി പരഞ്ഞു.
No comments:
Post a Comment